x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​ജ​​​യ​​​ൻ വീ​​​ട്ടി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി​​​യ​​​ത് പൂ​​​രം​​​ ക​​​ഴി​​​ഞ്ഞ് എ​​​ത്തു​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​ൽ


Published: April 23, 2026 06:08 AM IST | Updated: April 23, 2026 06:08 AM IST

തൃ​​​ശൂ​​​ർ: പൂ​​​രം ക​​​ഴി​​​ഞ്ഞു​​​ വ​​​രാ​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച വീ​​​ട്ടി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​യ​​​താ​​​ണ് എ​​​ട​​​പ്പാ​​​ൾ പൊ​​​ൽ​​​പ്പാ​​​ക്ക​​​ര ത​​​റ​​​യ്ക്ക​​​ൽ ചൊ​​​ങ്ങ​​​ല​​​ത്തേ​​​ൽ സ്വ​​​ദേ​​​ശി വി​​​ജ​​​യ​​​ൻ (59). ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യെ​​​ന്ന് അ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ജ​​​യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു പാ​​​ഞ്ഞെ​​​ത്തി.

മു​​​ഖ​​​വും ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും ക​​​ണ്ട​​​പ്പോ​​​ൾ​​​ത​​​ന്നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞെ​​​ന്ന് അ​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു മു​​​ന്പു​​​ത​​​ന്നെ മൃ​​​ത​​​ദേ​​​ഹം വി​​​ട്ടു​​​ന​​​ൽ​​​കി. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നു സം​​​സ്കാ​​​ര​​​വും ന​​​ട​​​ത്തി. സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ വാ​​​ർ​​​ക്ക​​​പ്പ​​​ണി​​​ക​​​ൾ​​​ക്കു പോ​​​യി​​​രു​​​ന്ന വി​​​ജ​​​യ​​​ൻ, ഒ​​​രു​​​വ​​​ർ​​​ഷ​​​മാ​​​യാ​​​ണ് സ​​​തീ​​​ശ​​​നൊ​​​പ്പ​​​വും അ​​​ല്ലാ​​​തെ​​​യും വെ​​​ടി​​​ക്കോ​​​പ്പു​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു പോ​​​യി​​​രു​​​ന്ന​​​ത്. ഭാ​​​ര്യ: സ​​​ര​​​സ്വ​​​തി. മ​​​ക്ക​​​ൾ: സ​​​ന്ദീ​​​പ്, സി​​​ന്ധു​​​ജ.

Tags : Vijayan left home Pooram after festival

Recent News

Corehub Up