തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണം സംസ്ഥാനത്ത് ഇന്നു മുതൽ തുടങ്ങും. ഇതിനായി തുക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി.
സംസ്ഥാനത്തെ 51 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് ഇന്നു മുതൽ പെൻഷൻ വിതരണം ചെയ്യുക. ഇതിനായി 952.73 കോടി രൂപ അനുവദിച്ചു.
ബാങ്ക് അക്കൗണ്ട് വഴി നേരിട്ടും പ്രാഥമിക സർവീസ് സഹകരണ സംഘങ്ങൾ വഴി പണമായും പെൻഷൻ തുക വിതരണം ചെയ്യും.
Tags : Welfare pension distribution approved