x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് 50 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ


Published: March 7, 2026 05:36 PM IST | Updated: March 7, 2026 05:38 PM IST

മ​ല​പ്പു​റം: വി​ൽ​പ്പ​ന​യ്ക്കാ​യെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ലി​യ പീ​ടി​യേ​ക്ക​ൽ സൈ​ഫു​ദ്ദീ​ൻ (36)എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ വെ​ള്ളി​ല കോ​ഴി​പ്പ​റ​മ്പ് എ​ന്ന സ്ഥ​ല​ത്തെ വീ​ട്ടി​ൽ വ​ച്ചാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ 50 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് സി​ന്ത​റ്റി​ക് ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്തി കൊ​ണ്ടു​വ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ കു​റി​ച്ച് മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ ഐ​പി​എ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം പോ​ലീ​സും ജി​ല്ല​യി​ലെ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​രം സം​ഘ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല​രെ​കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സൈ​ഫു​ദ്ദീ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ബാം​ഗ​ളൂ​രി​ൽ നി​ന്ന് കാ​റി​ൽ കൊ​ണ്ടു​വ​ന്ന ല​ഹ​രി​മ​രു​ന്ന് രാ​ത്രി​യി​ൽ വീ​ട്ടി​ൽ വ​ച്ച് പാ​ക്ക​റ്റു​ക​ൾ ആ​ക്കു​ന്ന സ​മ​യ​ത്താ​ണ് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : young man arrested mdma police dansaf

Recent News

Corehub Up