x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ വീ​ണു, പ​രി​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു


Published: March 24, 2026 12:28 PM IST | Updated: March 24, 2026 12:28 PM IST

തി​രു​വ​ന​ന്ത​പു​രം : ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ല്ല​റ പു​ലി​പ്പാ​റ കോ​ണ​ത്തു വീ​ട്ടി​ൽ നി​സാ​ർ (43) ആ​ണ് മ​രി​ച്ച​ത്.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ല്ല​റ മ​രു​ത​മ​ൺ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. വെ​മ്പാ​യ​ത്തു​ള്ള ഭാ​ര്യ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ നി​സാ​ർ ഓ​ടി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.
ബൈ​ക്കി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​സാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി.
ഭാ​ര്യ: ഷം​ല. മ​ക്ക​ൾ: ഫ​ർ​ഹാ​ന, ഫി​ർ​ദൗ​സ്, അ​റ​ഫ.

Tags : Young man die bike

Recent News

Corehub Up