ഭോ​പ്പാ​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Friday, May 3, 2024 10:42 PM IST
തി​രു​വ​ന​ന്ത​പു​രം: ഭോ​പ്പാ​ൽ വി​ഐ​ടി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ഐ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഭോ​പ്പാ​ലി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
പെ​രു​ങ്ങു​ഴി മാ​ത​ശേ​രി​കോ​ണം സ്ഫ​ടി​ക​ത്തി​ൽ ആ​ഷ്ഫാ​ഖ് നൗ​ഷാ​ദ്(22)​ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മു​ട്ട​പ്പ​ലം പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. അ​ഷ്‌​ഫ​ഖു​വും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രെ​യും ആ​ശു​പ​ത്രി യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ഷ്‌​ഫ ഖി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. കേ​ര​ള പ്ര​വാ​സി സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദി​ന്‍റെ​യും അ​നു​ജ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ .അ​ഷ്ഖ​ർ,അ​ഫ്‌​സാ​ന.