ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് 106-ാം ജന്മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, May 6, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ 106-ാം ജന്മവാ​ർ​ഷി​ക​വും പ​താ​ക ദി​ന​വും വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ആ​ച​രി​ച്ചു.
പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​രു​വി​ത്ത​റ​യി​ൽ ഈ ​മാ​സം 12ന് ​ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സ​മു​ദാ​യ സ​മ്മേ​ള​ന​ത്തി​ലും റാ​ലി​യി​ലും പ​ങ്കെ​ടു​ക്കാ​ൻ ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ​ഫ് കൈ​ത​പ്പ​റ​ന്പി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്തു.

അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് വി​രി​പ്പേ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലോ​റ​ൻ​സ്, നി​ർ​വാ​ഹ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ഫി​ലി​പ്പ്, ഇ.​വി. വ​ർ​ക്കി,

വ​നി​താ കോ-ഓ​ർ​ഡി​നേ​റ്റ​ർ ടോ​മി​ന മേ​രി ജോ​സ്, ജോ​ഷി മാ​ത്യു, സേ​വ്യ​ർ സെ​ബാ​സ്റ്റ്യ​ൻ, ജോ​യ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ. ​കു​ര്യാ​ക്കോ​സ് ക​ണ്ണ​ന്പ​ള്ളി​യി​ൽ ജന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. സീ​റോ മ​ല​ബാ​ർ സ​മു​ദാ​യം ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കും വെ​ല്ലു​വി​ളി​ക​ൾ​ക്കും ശ​ക്ത​മാ​യ കോ​ട്ട​യാ​യി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് നി​ല​കൊ​ള്ളു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​മ​ല തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ദി​നാ​ച​ര​ണ​ത്തി​ന് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ഒൗ​സേ​പ്പ്, സെ​ക്ര​ട്ട​റി ജോ ​മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ഫാ.​ കു​ര്യാ​ക്കോ​സ് തെ​ക്കേ​ട​ത്ത് പ​താ​ക ഉ​യ​ർ​ത്തി. വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്എ​ഫ്എ​സ് ഇ​ട​വ​ക​യി​ൽ വി​കാ​രി ബി​നോ​ദ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യും പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. ഫൊ​റോ​ന സെ​ക്ര​ട്ട​റി വി.​സി. ​വി​ൽ​സ​ണ്‍, സെ​ക്ര​ട്ട​റി സ​ജി കെ. ​ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ണ്ണ​മ്മൂ​ല മ​ദ​ർ തെ​രേ​സ പ​ള്ളി​യി​ൽ പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​കെ.​ പോ​ൾ​സ​ണ്‍, സെ​ക്ര​ട്ട​റി കെ.​എം. മ​ത്താ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ഫാ. ​ഫി​ലി​പ്പോ​സ് കോ​ഴ​പ്ലാ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യും പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. പേ​രൂ​ർ​ക്ക​ട ലൂ​ർ​ദ്ഹി​ൽ ഇ​ട​വ​ക​യി​ൽ പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​ണ്‍, സെ​ക്ര​ട്ട​റി ടി.​എ.​ ദേ​വ​സി എ​ന്നി​വ​ർ ദി​നാ​ച​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

വി​കാ​രി ഫാ.​ ആ​ന്‍റ​ണി ക​ക്കാ​പ​റ​ന്പി​ൽ പ​താ​ക ഉ​യ​ർ​ത്തി. മ​ണ്ണ​ന്ത​ല റാ​ണി​ഗി​രി പ​ള്ളി​യി​ൽ ഫൊ​റോ​ന ട്ര​ഷ​റ​ർ പ്ര​ഫ.​ ടി.​എം. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജോ​യ് ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ഫാ.​ സെ​ബാ​സ്റ്റ്യ​ൻ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ സ​ന്ദേ​ശം ന​ൽ​കി. തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന എ​മ്മാ​വൂ​സ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ജന്മവാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​നു പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി തോ​മ​സ്, സെ​ക്ര​ട്ട​റി ബി​ജു വെ​ട്ടി​യാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ട​വ​ക വി​കാ​രി സെ​ബാ​സ്റ്റ്യ​ൻ മു​ട്ട​ൻ​തോ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കി. പൊ​ങ്ങു​മ്മൂ​ട് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ലാ​ൽ സി​റി​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​ലോ​ട്, വി​തു​ര എ​ന്നീ യൂ​ണി​റ്റു​ക​ളി​ൽ ഫാ.​തോ​മ​സ് വേ​ങ്ങ​നാ​ശേ​രി​യും വി​ഴി​ഞ്ഞം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ ഫാ.​തോ​മ​സ് ചേ​ന്നി​ല​യും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.