വി.​വി. പ്ര​കാ​ശി​നെ അ​നു​സ്മ​രി​ച്ചു
Tuesday, April 30, 2024 1:41 AM IST
മ​ഞ്ചേ​രി: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശി​ന്‍റെ മൂ​ന്നാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ഞ്ചേ​രി കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ല്‍ ന​ട​ത്തി. കെ​പി​സി​സി മെ​മ്പ​ര്‍ റ​ഷീ​ദ് പ​റ​മ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ വീ​മ്പൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സീ​സ് ചീ​രാ​ന്തൊ​ടി, ഡി​സി​സി ട്ര​ഷ​റ​ര്‍ വ​ല്ലാ​ഞ്ചി​റ ഷൗ​ക്ക​ത്ത​ലി, മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഹ​നീ​ഫ മേ​ച്ചേ​രി, ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നീ​നു സാ​ലി, നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ഹ​റൂ​ഫ് പ​ട്ടു​കു​ളം, മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് വ​ട​ക്ക​യി​ല്‍, ഷ​ബീ​ര്‍ കു​രി​ക്ക​ള്‍, ഷീ​ന, സി.​കെ. ഗോ​പാ​ല​ന്‍, വി.​സി. നാ​രാ​യ​ണ​ന്‍​കു​ട്ടി, ഷം​സു മു​ള്ള​മ്പാ​റ, അ​ല​വി​കു​ട്ടി പു​ല്ലാ​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.