യു​വാ​വി​ന് സൂ​ര്യാ​ത​പ​മേ​റ്റു
Tuesday, April 30, 2024 1:41 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ല്‍ യു​വാ​വി​ന് സൂ​ര്യാ​ത​പ​മേ​റ്റു. നി​ല​മ്പൂ​ര്‍ മ​ണ്ണു​പ്പാ​ടം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ (46) നാ​ണ് നി​ല​മ്പൂ​രി​ലെ ഷോ​പ്പി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ സൂ​ര്യാ​ത​പ​മേ​റ്റ​ത്. വ​യ​റി​നും പു​റ​ത്തു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്.