കൊ​ള​ത്തൂ​ര്‍ യൂ​ണി​റ്റ് വ്യാ​പാ​ര ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, May 4, 2024 5:17 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ള​ത്തൂ​ര്‍ യൂ​ണി​റ്റ് വ്യാ​പാ​ര ഭ​വ​ന്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സൈ​നാ​സ് നാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ മു​നീ​ര്‍, യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നാ​ണി അ​മ്പ​ല​പ്പ​ടി, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ര്‍ കൊ​ള​ത്തൂ​ര്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്. മൂ​സു, സം​സ്ഥാ​ന യൂ​ത്ത് വിം​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ക്രം ചു​ണ്ട​യി​ല്‍, വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​മീ​ല ഇ​സു​ദീ​ന്‍,

മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദാ​ലി പി. ​തി​രൂ​ര്‍​ക്കാ​ട്, ബ്ലോ​ക്ക് മെം​ബ​ര്‍ റ​ഹ്മ​ത്ത്നി​സ, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ അ​ഞ്ജ​ന കാ​ട്ടി​ല്‍, ദീ​പ, സീ​മ, സ​ജു കൊ​ള​ത്തൂ​ര്‍, സ​ക്കീ​ര്‍ ക​ള​ത്തി​ങ്ങ​ല്‍, ടി. ​മു​ര​ളി, ഇ.​പി. ഷെ​ഫീ​ക്ക്, പി.​പി. ഹം​സ, യൂ​ത്ത് വിം​ഗ്് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ലൈ​മാ​ന്‍ അ​റ​ഫ, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​ഷീ​ജ, യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ പി.​ടി. ഹാ​രി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.