ബോ​ചെ ടീ ​ല​ക്കി ഡ്രോ​യി​ല്‍ 10 ല​ക്ഷം നേ​ടി അ​മ​ല്‍ മാ​ര്‍​ട്ടി​ന്‍
Sunday, April 28, 2024 6:06 AM IST
കോ​ഴി​ക്കോ​ട്: ദി​വ​സേ​ന 10 ല​ക്ഷം സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്ന ബോ​ചെ ടീ ​ല​ക്കി ഡ്രോ​യി​ലെ ര​ണ്ടാ​മ​ത്തെ വി​ജ​യി​യാ​യ അ​മ​ല്‍ മാ​ര്‍​ട്ടി​ന് 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. തൃ​ശൂ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.

അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​ണ് അ​മ​ല്‍ മാ​ര്‍​ട്ടി​ന്‍. ദി​വ​സേ​ന​യു​ള്ള ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 10 ല​ക്ഷം രൂ​പ​യും കൂ​ടാ​തെ 13704 ഭാ​ഗ്യ​വാ​ന്മാ​ര്‍​ക്ക് 25000, 10000, 5000, 1000, 100 എ​ന്നി​ങ്ങ​നെ ക്യാ​ഷ് പ്രൈ​സു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. 25 കോ​ടി രൂ​പ​യാ​ണ് ബ​മ്പ​ര്‍ സ​മ്മാ​നം. www.bochetea.com സ​ന്ദ​ര്‍​ശി​ച്ച് 40 രൂ​പ​യു​ടെ ബോ​ചെ ടീ ​പാ​ക്ക​റ്റ് വാ​ങ്ങു​മ്പോ​ള്‍ സൗ​ജ​ന്യ​മാ​യി ബോ​ചെ ല​ക്കി ഡ്രോ ​ടി​ക്ക​റ്റ് ല​ഭി​ക്കും.

എ​ല്ലാ ദി​വ​സ​വും രാ​ത്രി 10.30 നാ​ണ് ന​റു​ക്കെ​ടു​പ്പ്. ബോ​ചെ ടീ ​യു​ടെ വെ​ബ്സൈ​റ്റ്, സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്നി​വ വ​ഴി​യാ​ണ് ന​റു​ക്കെ​ടു​പ്പ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.