ഫെ​ൻ​സിം​ഗ് സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ച്ചു
Tuesday, April 30, 2024 1:24 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​ൻ​സിം​ഗ് സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ് എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി.​യു. അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ദീ​ഖ് മ​ല​ബാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​അ​ക്ഷ​യ്, ഷ​ബീ​ർ ചു​ഴ​ലി​ക്ക​ര, പി. ​റ​മീ​സ് അ​ലി, കെ. ​അ​ബ്ദു​ൾ മു​ജീ​ബ്, ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​ടി. ഇ​ൽ​യാ​സ്, പി. ​ഷ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.