മ​ല​പ്പു​റ​ത്തി​ന്‍റെ വ​ല്ല്യു​മ്മ വി​ട​പ​റ​ഞ്ഞു
Sunday, May 5, 2024 5:13 AM IST
വ​ളാ​ഞ്ചേ​രി: മ​ല​പ്പു​റ​ത്തി​ന്‍റെ വ​ല്ല്യു​മ്മ വി​ട​പ​റ​ഞ്ഞു. എ​ട​യൂ​ര്‍ പൂ​ക്കാ​ട്ടി​രി ആ​ല്‍​പ്പ​റ്റ​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന മു​ട്ടി​ക്ക​ല്‍ കു​ഞ്ഞീ​രു​മ്മ​യാ​ണ് (121) ഇ​ന്ന​ലെ രാ​വി​ലെ അ​ന്ത​രി​ച്ച​ത്.

ആ​ധാ​ര്‍ കാ​ര്‍​ഡ് അ​നു​സ​രി​ച്ച് 1903 ജൂ​ണ്‍ ര​ണ്ടി​നാ​ണ് കു​ഞ്ഞീ​രു​മ്മ​യു​ടെ ജ​ന​നം. ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യി ഗി​ന്ന​സ് ബു​ക്കി​ല്‍ ഇ​ടം നേ​ടി​യ സ്പെ​യി​നി​ലെ 116 വ​യ​സു​കാ​രി മ​രി​യ ബ്രാ​ന്‍ യാ​സീ​നെ ഇ​വ​ര്‍ മ​റി​ക​ട​ന്നി​രു​ന്നു. കൂ​ടു​ത​ല്‍ ത​വ​ണ വോ​ട്ട് വി​നി​യോ​ഗി​ച്ച സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​ഴി​ഞ്ഞ വോ​ട്ടേ​ഴ്സ് ദി​ന​ത്തി​ല്‍ കു​ഞ്ഞീ​രു​മ്മ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

നി​ര്യാ​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞു സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​ര്‍ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. ക​ബ​റ​ട​ക്കം പൂ​ക്കാ​ട്ടി​രി ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ത്തി.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ക​ല​മ്പ​ന്‍ സൈ​താ​ലി. മ​ക്ക​ള്‍: കു​ഞ്ഞി​രി​യ, മൊ​യ്തു, ഫാ​ത്തി​മ, മു​ഹ​മ്മ​ദ്, പ​രേ​ത​രാ​യ സൈ​ത​ല​വി, ന​ഫി​സ, ഹൈ​ദ്ര​സ്, ഇ​യ്യ​ത്തു​ട്ടി, മൊ​യ്തു​ട്ടി. മ​രു​മ​ക്ക​ള്‍: ഹ​ലി​മു (പെ​രു​മ്പ​ട​പ്പ്), കു​ഞ്ഞ​ല​വി (പെ​ലി​പ്പു​റം), ബി​വി (വി​ള​യൂ​ര്‍), സൈ​ന​മ്പ (എ​ട​ക്കു​ളം), കു​ഞ്ഞി​മു​ഹ​മ്മ​ദ് (ആ​ത​വ​നാ​ട്), ഹ​ഫ്സ (വ​ള​പു​രം), പ​രേ​ത​രാ​യ മ​ര​ക്കാ​ര്‍ (പു​റ​മ​ണ്ണൂ​ര്‍), കോ​യ (കു​റു​മ്പ​ത്തൂ​ര്‍).