മ​ര​ത്തി​ൽ​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു
Sunday, April 28, 2024 10:37 PM IST
പേ​രി​യ: മ​ര​ത്തി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പേ​രി​യ വ​ട്ടോ​ളി ക​ണ്ടാ​വ​നം കോ​ള​നി​യി​ലെ വാ​സു (കാ​വ​ൻ-45) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​ലാ​റ്റി​ൽ മോ​ണി​ച്ചം​കു​ന്നി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ലെ ഉ​ണ​ങ്ങി​യ മ​ര​ത്തി​ലെ കൊ​ന്പ് വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ട​യി​ൽ കൊ​ന്പ് അ​ട​ർ​ന്ന് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​സു​വി​നെ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഓ​മ​ന. മ​ക​ൾ: അം​ബി​ക.