ഗ്രാ​മ​വ​ണ്ടി: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, November 24, 2022 10:55 PM IST
കൊല്ലം:  ​കേ​ര​ള റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ​യും, കൊ​ല്ലം മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങു​ന്ന ‘കെ​എ​സ്​ആ​ര്‍​ടി​സി ഗ്രാ​മ​വ​ണ്ടി' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കുന്നേരം നാ​ലി​ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ര്‍​വ​ഹി​ക്കും. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​കും.

 ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു, കെ​എ​സ്ആ​ര്‍​ടി​സി ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ബി​ജു പ്ര​ഭാ​ക​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ല്‍, എം​എ​ല്‍​എ​മാ​രാ​യ എം. ​നൗ​ഷാ​ദ്, എം.​മു​കേ​ഷ്, സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള, പി.​എ​സ്. സു​പാ​ല്‍, ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ പി.​എം താ​ജു​ദ്ദീ​ന്‍ സാ​ഹി​ബ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.