ഹരി​കു​മാ​ര്‍ കോ​യി​ക്ക​ല്‍ ആ​റാം​ത​വ​ണ​യും പ്ര​സി​ഡ​ന്‍റ്
Monday, April 29, 2024 7:28 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​ന്‍​എ​​സ്എ​​സ് ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ പ്ര​​സി​​ഡ​ന്‍റാ​യി ആ​​റാം ത​​വ​​ണ​​യും ഹ​​രി​​കു​​മാ​​ര്‍ കോ​​യി​​ക്ക​​ലി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. വൈ​​സ് പ്ര​​സി​​ഡ​ന്‍റാ​യി എ​​ന്‍​എ​​സ്എ​​സ് ജ​​ന​​റ​​ല്‍​സെ​​ക്ര​​ട്ട​​റി ജി.​ ​സു​​കു​​മാ​​ര​​ന്‍ നാ​​യ​​രു​​ടെ മ​​ക​​ന്‍ എ​​സ്.​ സു​​രേ​​ഷ്‌​​കു​​മാ​​ര്‍ വാ​​ഴ​​പ്പ​​ള്ളി​​യും എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

എ​​ന്‍​എ​​സ്എ​​സ് ക​​ര​​യോ​​ഗം അ​​സി. റ​​ജി​​സ്ട്രാ​​ര്‍ വി. ​​ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ന്‍ വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യി ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എം. ​​ശ്രീ​​കു​​മാ​​ര്‍ തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്കും, ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യി രാ​​ജ്‌​​മോ​​ഹ​​ന്‍ ക​​ട​​യ​​നി​​ക്കാ​​ട്, കെ.​​ജി.​ ഗോ​​പാ​​ല​​കൃ​​ഷ്ണ​​പി​​ള്ള ഏ​​റ​​ത്തു​​വ​​ട​​ക​​ര,

പി.​​ജി.​ ഹ​​രി​​ദാ​​സ് പി​​ള്ള പ​​ത്ത​​നാ​​ട്, പി.​​എ​​ന്‍. സോ​​മ​​നാ​​ഥ​​ന്‍ നാ​​യ​​ര്‍ ക​​റു​​ക​​ച്ചാ​​ല്‍, അ​​ശോ​​ക് കു​​മാ​​ര്‍ ച​​മ്പ​​ക്ക​​ര, വി​​വേ​​ക് എം. ​​കു​​റു​​പ്പ് പാ​​ല​​മ​​റ്റം, എ​​സ്.​​വി​​നോ​​ദ്കു​​മാ​​ര്‍ വാ​​ക​​ത്താ​​നം, പി.​​കെ. സ​​ദാ​​ശി​​വ​​ന്‍ പ​​രി​​യാ​​രം, കെ.​​എ​​ന്‍.​ അ​​ജി​​ത്കു​​മാ​​ര്‍ വെ​​ന്നി​​മ​​ല, എ​​സ്.​ മ​​ഹേ​​ന്ദ്ര​​ന്‍ പു​​ഴ​​വാ​​ത്, മ​​റ്റ​​പ്പ​​ള്ളി ശി​​വ​​ശ​​ങ്ക​​ര​​പ്പി​​ള്ള മ​​ഞ്ചാ​​ടി​​ക്ക​​ര, എ​​സ്.​ ജ​​യ​​കു​​മാ​​ര്‍ തൃ​​ക്കൊ​​ടി​​ത്താ​​നം, ടി.​​എ​​സ്.​ ബാ​​ല​​ച​​ന്ദ്ര​​ന്‍ മാ​​ട​​പ്പ​​ള്ളി എ​​ന്നി​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

യോ​​ഗ​​ത്തി​​ല്‍ എ​​ന്‍​എ​​സ്എ​​സ് ക​​ര​​യോ​​ഗം റ​​ജി​​സ്ട്രാ​​ര്‍ വി.​​വി. ശ​​ശി​​ധ​​ര​​ന്‍ നാ​​യ​​ര്‍, എ​​ന്‍​എ​​സ്എ​​സ് ഹി​​ന്ദു കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​എ​​സ്.​ സു​​ജാ​​ത, യൂ​​ണി​​യ​​ന്‍ കെ.​​എ​​ന്‍. സു​​രേ​​ഷ്‌​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.