അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Tuesday, May 14, 2024 3:39 AM IST
കോ​ട്ട​യം: ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ സ​മ​ഗ്ര ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സ​മൂ​ഹാ​ധി​ഷ്ഠി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കാ​രു​ണ്യ​ദൂ​ത് എ​ന്ന പേ​രി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം തെ​ള്ള​കം ചൈ​ത​ന്യ​യി​ല്‍ കോ​ട്ട​യം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ നി​ര്‍വ​ഹി​ച്ചു.

കെ​എ​സ്എ​സ്എ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, കെ​എ​സ്എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഷൈ​ല തോ​മ​സ്, കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ മേ​രി ഫി​ലി​പ്പ്, സി​ബി​ആ​ര്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രാ​യ ജെ​സി ജോ​സ​ഫ്, സ​ജി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.