കാ​പ്പ: യുവാവിനെ നാടുകടത്തി
Monday, April 29, 2024 7:28 AM IST
കോ​​ട്ട​​യം: നാ​​ട്ട​​കം മു​​പ്പാ​​യി​​ക്കാ​​ട് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ വി​​നീ​​ത് കെ. ​​സ​​ന്തോ​​ഷി​​നെ (27) കാ​​പ്പാ നി​​യ​​മ​​പ്ര​​കാ​​രം കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍നി​​ന്ന് ആ​​റു​​മാ​​സ​​ത്തേ​​ക്ക് നാ​​ടു​​ക​​ട​​ത്തി.

ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ര്‍​ത്തി​​ക്കി​​ന്‍റെ റി​​പ്പോ​​ര്‍​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഇ​​യാ​​ള്‍ കോ​​ട്ട​​യം ഈ​​സ്റ്റ്, പാ​​ലാ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ അ​​ടി​​പി​​ടി, കൊ​​ല​​പാ​​ത​​ക​​ശ്ര​​മം, മോ​​ഷ​​ണം, ക​​വ​​ര്‍​ച്ച തു​​ട​​ങ്ങി​​യ കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​ണ്.