പോ​ക്സോ കേ​സു​ക​ളി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Monday, April 29, 2024 3:36 AM IST
നെ​ടു​ങ്ക​ണ്ടം: ര​ണ്ട് വ്യ​ത്യ​സ്ത പോ​ക്സോ കേ​സു​ക​ളി​ലാ​യി ര​ണ്ടുപേ​ർ പോ​ലീ​സ് പി​ടി​യി​ൽ. ര​ണ്ടു വ​ർ​ഷ​മാ​യി വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് പതിനാറുകാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച മ​രോ​ട്ടി​കു​ഴി​യി​ൽ അ​ബ്ദു​ൽ റ​ഹിം (68),

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​റോ​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി പതിനഞ്ചുകാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ചെ​രു​വി​ള​പു​ത്ത​ൻ​വീ​ട് വി​ഷ്ണു (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നെ​ടു​ങ്ക​ണ്ടം സി​ഐ ജെ​ർ​ലി​ൻ വി.​ സ്‌​ക​റി​യ, എ​സ്ഐ ടി.​എ​സ്.​ ജ​യ​കൃ​ഷ്ണ​ൻ, സി​പി​ഓ​മാ​രാ​യ ജോ​ബി​ൻ, ബി​നു, അ​ജോ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.