ഹാ​ൻ​ഡ്ബോ​ൾ സ​മ്മ​ർ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Monday, April 29, 2024 11:21 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഹാ​ൻ​ഡ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മാ​ര​മം​ഗ​ലം എം​കെഎൻ​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഹാ​ൻ​ഡ്ബോ​ൾ സ​മ്മ​ർ പ​രി​ശീ​ല​ന ക്യാ​ന്പ് ആ​രം​ഭി​ച്ചു. ഹാ​ന്‍ഡ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ അ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി തോ​മ​സ് കാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ൻ വ​ർ​ഗീ​സ്, ജി​ല്ലാ ഹാ​ൻ​ഡ്ബോ​ൾ പ്രീ​മി​യ​ർ ലീ​ഗ് ര​ക്ഷാ​ധി​കാ​രി അ​പു ജോ​ണ്‍ ജോ​സ​ഫ്, എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഷെ​മീ​ന നാ​സ​ർ, വാ​ർ​ഡ് മെം​ബ​ർ ഉ​ഷ രാ​ജ​ശേ​ഖ​ര​ൻ, കെ. ​ശ​ശി​ധ​ര​ൻ, റ​ഫീ​ക്ക് പ​ള്ള​ത്തുപ​റ​ന്പി​ൽ, എം.​ബി.​ ഷെ​മീ​ർ, അ​ൻ​സി​ൻ മാ​ളി​യേ​ക്ക​ൽ, ബോ​ബ​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​ജി​ത്ത് കൃ​ഷ്ണ​ൻ, പി.​ആ​ർ. ​ഷൈ​ൻ, അ​ശ്വി​ൻ​സ​ത്യ​ൻ, ടി.​ഒ.​ ആ​ന​ന്ദ്, ആ​ദി​ൽ മു​ബാ​റ​ക്ക്, അ​ൻ​വ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.