വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വി​നെ പോ​ലീ​സി​ൽ ഏ​ല്പി​ച്ചു
Thursday, May 9, 2024 4:16 AM IST
ആ​ലു​വ: പ​ട്ടാ​പ്പ​ക​ൽ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് വ​ച്ച് പോ​ലീ​സി​ൽ ഏ​ല്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ആ​ലു​വാ ഈ​സ്റ്റ് മ​ദ്ര​സാ ലെ​യി​നി​ലാ​ണ് സം​ഭ​വം. യു​വാ​വ് വ​ട​ക്കേ ഇ​ൻ​ഡ്യ​ക്കാ​ര​നാ​ണ്. പേ​ര് കൃ​ത്യ​മാ​യി പ​റ​യു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ലു​വാ ടൗ​ൺ പോ​ലീ​സ് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു.