മെ​ഷീ​ൻ പ​ണി​മു​ട​ക്കി; വ​ട​ക്ക​ഞ്ചേ​രി ക​മ്മാ​ന്ത​റ ബൂ​ത്തി​ൽ പോ​ളിം​ഗ് തു​ട​ങ്ങാ​ൻ വൈ​കി
Saturday, April 27, 2024 1:53 AM IST
വ​ട​ക്ക​ഞ്ചേ​രി: മെ​ഷീ​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ക​മ്മാ​ന്ത​റ മ​ദ​ർ തെ​രേ​സ യു​പി സ്കൂ​ളി​ലെ 129-ാം ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി.

രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ മെ​ഷീ​ൻ പ​ണി​മു​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ബൂ​ത്തി​നു മു​ന്നി​ൽ സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ൻ​മാ​രു​ടെ​യും നീ​ണ്ട വ​രി​ക​ൾ രൂ​പ​പ്പെ​ട്ടു.

ര​ണ്ടു​മ​ണി​ക്കൂ​റോ​ളം വ​രി​യി​ൽ നി​ന്നാ​ണ് പ​ല​രും വോ​ട്ടു​ചെ​യ്ത് മ​ട​ങ്ങി​യ​ത്.