Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ധാതുക്കൾ കൊള്ളയടിച്ച ഏഴ് ടിപ്പർ ലോറികൾ പൊതുജനങ്ങൾ തടഞ്ഞു
Sunday, April 28, 2024 6:44 AM IST
കോയമ്പത്തൂർ: കൂടല്ലൂർ മുനിസിപ്പാലിറ്റിയിലെ മലയോര സംരക്ഷണ പരിധിയിൽ അനധികൃതമായി ധാതുക്കൾ ഖനനം ചെയ്ത ടിപ്പർ ലോറികൾ പിടികൂടി. കടന്തി ഹിൽ വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയും പ്രദേശവാസികളും ചേർന്നാണ് ട്രക്കുകൾ പിടികൂടിയത്.
തുടർന്ന് റവന്യൂ വകുപ്പിനെയും പോലീസിനെയും അറിയിച്ചതിനെ തുടർന്ന് ലോറികൾ കസ്റ്റഡിയിലെടുത്ത. ഹൈക്കോടതി ഉത്തരവ് മറികടന്ന് ധാതുക്കൾ ഖനനം ചെയ്തതിനെതിരെ റവന്യു വകുപ്പും ധാതുവിഭവ വകുപ്പും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
മൂന്നുവയസുകാരി പനി ബാധിച്ച് മരിച്ചു
മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ ആദിവാസി കോളനിയിലെ മൂന്ന് വയസുകാരി മരിച്ചു. പനിയുണ്ടായിരുന്നതായ
യുവാവ് ഷോക്കേറ്റു മരിച്ചു
ആനക്കര: വിവാഹ പന്തലില്‍ ലൈറ്റ് അലങ്കാരപ്പണി നടത്തുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇരിങ്കൂറ്റ് കളത്തിലായിപ്പടി
ഇന്ന് ലോക നഴ്സസ് ദിനം; കിടപ്പുരോഗികളെ പരിചരിച്ച് ശ്രീജ
വടക്കഞ്ചേരി: കിടപ്പു രോഗികൾക്കൊപ്പമാണ് ശ്രീജ എന്ന പാലിയേറ്റീവ് കെയർ നഴ്സിന്റെ ജീവിതം. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളുമ
മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കാൻ നടപടി
ഒറ്റപ്പാലം: അടുത്ത മൂന്നാഴ്ചകളില്‍ മഴക്കാല പൂര്‍വ ശുചീകരണം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്രയുടെ നി
അത്യുഷ്ണം, ചൂട് : കുലച്ച നേന്ത്രവാഴകൾ ഒടിഞ്ഞുവീണു
നെന്മാറ: അയിലൂർ അടിപ്പെരണ്ടയിൽ ചൂടു മൂലം 1500 നേന്ത്രവാഴകൾ ഒടിഞ്ഞുവീണു നശിച്ചു. 4000 നേന്ത്രവാഴകൾ കൃഷി ചെയ്ത അടിപ്പെ
രൂപത സുവർണജൂബിലി: ഒലവക്കോട് ഫൊറോനസംഗമം നടത്തി
ഒലവക്കോട്: പാലക്കാട് രൂപത സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഒലവക്കോട് ഫൊറോനയുടെ നേതൃത്വത്തിൽ ഫൊറോന സംഗമം നടന്
വരൾച്ച; പാലക്കാട് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു കിഫ
പാലക്കാട്: ജില്ലയിലെ കടുത്ത വേനലും രൂക്ഷമായ വരൾച്ചയും കണക്കിലെടുത്ത് ജില്ലക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെ
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു
വടക്കഞ്ചേരി: ടൗണിൽ തങ്കം ജംഗ്ഷനടുത്ത് സർവീസ് റോഡിൽ ചരക്കു ലോറിയും ബൈക്കും ഇടിച്ച് ബൈക്ക് യാത്രികനായ ആൾക്ക് സാരമായി പരി
ചുങ്കത്ത് ലോറികൾ കൂട്ടിയിടിച്ചു
മണ്ണാർക്കാട്: കുമരംപുത്തൂർ ചുങ്കത്ത് ഒരേ കമ്പനിയുടെ ലോറികൾ കൂട്ടിയിടിച്ച് അപകടം. ആർആർആർ ഗ്രൂപ്പിന്റെ ലോറികളാണ് ച
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു
വടക്കഞ്ചേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറക
ജൂബിലി പെരുന്നാളിനു തുടക്കം
നെന്മാറ: കരിമ്പാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ സിൽവർ ജൂബിലി പെരുന്നാളിന് കൊടിയേറ്റം നടന്നു. ജൂബിലി
വാടാനംകുർശി റെയിൽവേ മേൽപ്പാല നിർമാണത്തിന് ഒച്ചിഴയുംവേഗം
ഷൊർണൂർ: ഷൊർണൂർ വാടാനാംകുറുശ്ശി മേൽപ്പാലം നിർമാണം ഇഴയുന്നു. അധികൃതരുടെ നിസംഗതയും ജനപ്രതിനിധികളുടെ അലംഭാവവുമാണ
കുരങ്ങുശല്യത്തിൽ പൊറുതിമുട്ടി കേരകർഷകർ
മലമ്പുഴ: കടുത്ത വേനലിൽ തെങ്ങിന്റെ പട്ടകൾ ഉണങ്ങി വീഴുന്നതിനു പുറമേ കുരങ്ങൻ, അണ്ണാൻ, എലി എന്നിവ നാളികേരം തിന്നു നശിപ
പുതുജീവൻ അഗതിമന്ദിരത്തിൽ സ്വീകരണം
അഗളി: എസ്എസ്എൽസി പരീക്ഷയിൽ ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിൽ നിന്നും സമ്പൂർണ്ണ എ പ്ലസ് വാങ്ങി വിജയിച്ച പുതുജീവൻ ആശ്ര
മികച്ച നൃത്തപ്രതിഭയ്ക്കുള്ള ദേശീയ പുരസ്കാരം അർപ്പിത സുനിലിന്
ഒറ്റപ്പാലം: ഇന്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് ( ഐഎഫ്എസ്ഇ) ന്റെ ഏറ്റവും മികച്ച നൃത്ത പ്രതിഭക്കുള്ള ദേശീ
വരൾച്ച: സർക്കാർ നിഷ്ക്രിയത്വം വെടിയണമെന്നു കോൺഗ്രസ്
അഗളി: കൊടുംവരൾച്ചയിൽ നട്ടംതിരിയുന്ന അട്ടപ്പാടിക്കാരോട് സർക്കാർ പുലർത്തുന്ന നിഷ്ക്രിയത്വം വെടിയണമെന്ന് അട്ടപ്പാടി
കോയന്പത്തൂർ നഗരത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മിന്നൽപരിശോധന
കോമ്പത്തൂർ: നഗരത്തിലെ വിവിധ കടകളിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. കോയമ്പത്തൂർ കോർപറേഷൻ പരിധിയിൽ
പത്താം ക്ലാസ് ഫലം: അവില സ്കൂളിന് 100 മേനി വിജയം
കോയന്പത്തൂർ: വേലാണ്ടിപാളയം അവില കോണ്വന്റ്് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറുശത
സ്വകാര്യ സ്കൂൾ വാഹനങ്ങളുടെ ഓഡിറ്റ് പരിശോധന
കോയമ്പത്തൂർ: ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്വകാര്യ സ്കൂളുകളുടെ വാഹനങ്ങൾ ഓഡിറ്റ് പരിശോധന നടത്തി
ചീഫ് സെക്രട്ടറി ഭവാനി അണക്കെട്ട് സന്ദർശിച്ചു
കോയമ്പത്തൂർ: തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ ജില്ലയിലെ പ്രധാന അണക്കെട്ടായ ഭവാനി അണക്കെട്ട് സന്ദർശിച്ചു. നീ
പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു
ആലത്തൂർ: പ്രസവത്തെത്തുടർന്ന് കാവശേരി ഞാറക്കോട് പ്രസാദിന്റെ ഭാര്യ പ്രിൻസി (33) മരിച്ചു. വടക്കഞ്ചേരി മദർ തെരേസ യുപി സ്ക
പെരിയനായ്ക്കൻപാളയം മേൽപ്പാലത്തിൽ മഴവെള്ളം കെട്ടിനില്‍ക്കുന്നതായി പരാതി
കോയമ്പത്തൂർ: പെരിയനായ്ക്കൻപാളയത്ത് 115 കോടി രൂപ ചെലവിൽ നിർമിച്ച മേൽപ്പാലത്തിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമി
ഊട്ടി, കൊടൈക്കനാലിലേക്ക് ഇ-പാസ്: വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന
കോയന്പത്തൂർ: കൊടൈക്കനാൽ, ഊട്ടി വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇ-പാസ് പ്രഖ്യാപിച്ചതോടെ നിരവധി വിനോദസഞ്ചാരിക
പ്ലസ് ടു ഫലം: മലയോരമേഖലയ്ക്ക് അഭിമാനമായി ഐശ്വര്യയുടെ വിജയം
മംഗലംഡാം: പരിമിതികളെ മറികടന്ന് പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാരിക്കൂട്ടിയ എം. ഐശ്വര്യയ്ക്ക് അഭിനന്ദനപ്രവാഹം.
ആഹ്ലാദപ്രകടനം നടത്തി
പാലക്കാട്: ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനു സുപ്രീംകോടതി ജാമ്യം അനുവ
ഒന്നിടവിട്ട ദിവസങ്ങളിലെ ജലവിതരണ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യം
മുതലമട: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മുതലമട പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് വൈദ്യുതി ക്ഷാമത്തിന്റെ പേരിൽ ഒന്നിട
കോട്ടമൈതാനത്ത് ബിഗ്സ്ക്രീനിലൂടെ ഐപിഎൽ മത്സരപ്രദർശനം
പാലക്കാട്: ഐപിഎല്ലിന്റെ ആവേശം കാണികളിൽ എത്തിക്കാൻ പാലക്കാട്ട് വേദി ഒരുങ്ങുന്നു. ഫാൻ പാർക്ക് സജ്ജമാക്കി ബിഗ് സ്ക്രീൻ വ
വനാവകാശനിയമപ്രകാരം ഭൂമി പതിച്ചുകിട്ടിയ സന്തോഷത്തിൽ ഇടവാണി ഊരുകൂട്ടം
അഗളി: വനാവകാശ നിയമപ്രകാരം സ്വന്തം മണ്ണിൽ സാമൂഹികാവകാശം സ്ഥാപിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കാളി മൂപ്പനും മാതി മൂ
നൂതന കണ്ടുപിടിത്തങ്ങളിൽ ചരിത്രംകുറിച്ച് വള്ളിയോട് സെന്റ് മേരീസ് ഐടിഐയിലെ ട്രെയിനികൾ
വടക്കഞ്ചേരി: വൈദ്യുതിയോ ഇന്ധനമോ ഇല്ലാതെ മനുഷ്യന്റെ നിത്യജീവിതത്തിന് ഉപകാരപ്പെടുന്ന നിരവധി കണ്ടുപിടിത്തങ്ങളിലാണ്
മലമ്പുഴ വെള്ളമെത്തി; നിളയിൽ വീണ്ടും ജലസമൃദ്ധി
ഒറ്റപ്പാലം: കനത്ത ചൂടിൽ വറ്റിവരണ്ടു കിടന്നിരുന്ന ഭാരതപ്പുഴയിൽ വെള്ളമെത്തി. മലമ്പുഴ അണക്കെട്ട് തുറന്നതോടെയാണ് നാടി
കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
മണ്ണാർക്കാട്: കുന്തിപ്പുഴ കുരുത്തിച്ചാലിൽ വീണ്ടും അപകടം. ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. വളാഞ്ചേരി തോട്ടത്തിൽ ജേക്കബ
"പുതുജീവൻ' തുണയായി; അബി ആസാമിലെ അമ്മയുടെ പക്കലേക്ക്
അഗളി: പതിനാറാമത്തെ വയസിൽ തന്റെ വീട്ടുകാരെ നഷ്ടപ്പെട്ട അബി എന്ന ചെറുപ്പക്കാരൻ ഇന്ന് തന്റെ സ്വന്തം അമ്മയുടെ പക്കലേക്
മിക്സി പ്രവർത്തിപ്പിക്കാൻ വൈദ്യുതി വേണ്ട, കൈകൾ മതി
വടക്കഞ്ചേരി: മിക്സി പ്രവർത്തിപ്പിക്കാൻ കറന്റ് ഇല്ലല്ലോ, ബിൽ കൂടുമോ എന്നൊക്കെയുള്ള ചിന്തകളൊന്നും ഇനി വേണ്ട. കൈകൊണ്ട് ലി
മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം
പാലക്കാട്: വരുന്ന മൂന്നാഴ്ചകളില്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്രയുടെ നി
നിർമലഹൃദയത്തോടെ കർത്താവിനെ സ്വീകരിച്ച് ജീവിക്കണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
കാഞ്ഞിരപ്പുഴ: സജീവമായ പ്രാർഥനയും വിശ്വാസവും അർപ്പിച്ചുകൊണ്ട് നിർമല ഹൃദയത്തോടെ കർത്താവിനെ സ്വീകരിച്ച് ജീവിക്കണമ
മുണ്ടൂരിലെ മരണകാരണം വെസ്റ്റ് നൈല്‍ പനിയെന്നു സംശയം, ജില്ലയില്‍ ജാഗ്രതാനിര്‍ദേശം
പാലക്കാട്: മുണ്ടൂരിലുണ്ടായ പനി മരണം വെസ്റ്റ് നൈല്‍ പനിയാണെന്നു സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദ
ഹയര്‍സെക്കന്‍ഡറി പരീക്ഷ: ജില്ലയില്‍ 73.59% വിജയം
പാലക്കാട്: ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 73.59 ശതമാനം വിജയം. 149 സ്കൂളുകളിലായി 32054 വിദ്യാര്‍ഥികള്‍ പരീ
പള്ളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുതലമട: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഗുരുതമായി പരിക്കേറ്റ യുവാവ് മരിച്ചു. മുതലമട പള്ളം കമറുദീന്റെ മകൻ നിയാസ്
ചെറുപുഷ്പം സ്കൂളിന് ഇത്തവണയും മിന്നുംവിജയം, 91 പേർക്ക് ഫുൾ എ പ്ലസ്
വടക്കഞ്ചേരി: വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും നൂറ് ശതമാനത്തോടെ മികച്ച വിജയം. പരീക്ഷ
മലയോര മേഖലയ്ക്ക് അഭിമാനമായി മംഗലംഡാം ലൂർദ്മാതായ്ക്ക് ഇക്കുറിയും പൊൻതിളക്കം
മംഗലംഡാം: മലയോര മേഖലക്ക് അഭിമാനമായി മംഗലംഡാം ലൂർദ് മാതാഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും നൂറുമേനിയുടെ മിന്നും വി
മലമ്പുഴ തുറക്കുമോ...? പ്രതീക്ഷയോടെ ജനങ്ങൾ
ഒറ്റപ്പാലം: മലമ്പുഴ ഡാം തുറക്കാൻ മുറവിളി. മലമ്പുഴ ഡാം തുറന്ന് ഭാരതപ്പുഴ വഴി വെള്ളമെത്തിച്ച് കുടിവെള്ള പ്രശ്നം പരിഹരി
ആനക്കല്ല് തടയണയും വറ്റി
ഒറ്റപ്പാലം: മണ്ണൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയായ ആനക്കല്ല് കുടിവെള്ള പദ്ധതിയുടെ താത്കാലിക തടയണയും വറ്റി. അനേകം
മണ്ണെടുപ്പു ക്വാറിയിൽ മന്ത്രിയുടെ സന്ദർശനം
ഷൊർണൂർ: തിരുമിറ്റക്കോട് പള്ളിപ്പാടത്ത് നാടിന് ഭീഷണിയായ മണ്ണെടുപ്പ് ക്വാറിയിൽ മന്ത്രി എം.ബി. രാജേഷും ഉദ്യോഗസ്ഥരും സന
പരുതൂരിന്റെ ദാഹമകറ്റാൻ കാഞ്ഞിരപ്പുഴ രക്ഷയായി
ഷൊർണൂർ: പരുതൂർ ശുദ്ധജലവിതരണ പദ്ധതിക്ക് കാഞ്ഞിരപ്പുഴ അണക്കെട്ട് തുണയായി. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്ന് തുറന്നു
ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പില്ല, ജാഗ്രത തുടരണമെന്നു ജില്ലാ കളക്ടർ
പാലക്കാട്: നാളെ വരെ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്
ചൂടും വരൾച്ചയും: ക്ഷീരമേഖലയും തളരുന്നു
നെന്മാറ: കടുത്ത ചൂടും വരൾച്ചയും കാർഷിക മേഖലയെ പോലെ ക്ഷീര മേഖലയും ദുരിതത്തിൽ. ക്ഷീര സഹകരണ സംഘങ്ങളിൽ കർഷകർ നൽകു
എസ്എസ്എൽസി: ജില്ലയിൽ 99.69% വിജയം
പാലക്കാട്: ജില്ലയിൽ എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയ 39661 പേരിൽ 39539 പേർ ഉപരിപഠന യോഗ്യ
കാട്ടാന ആക്രമണം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം
പാലക്കാട്: കാട്ടാന ആക്രമണത്തിൽ മലന്പുഴ പനമരക്കാട് മാധ്യമപ്രവർത്തകൻ മരണപ്പെട്ട സാഹചര്യത്തിലും വാളയാർ റേഞ്ചിൽ ക
തുടർച്ചയായി അഞ്ചാംവർഷവും നൂറുമേനി കൊയ്ത് പന്തലാംപാടം മേരിമാതാ സ്കൂൾ
വടക്കഞ്ചേരി: തുടർച്ചയായി അഞ്ചാം വർഷവും നൂറുമേനി വിജയത്തിൽ പന്തലാംപടം മേരി മാതാ സ്കൂൾ.
സ്കൂളിന്റെ നൂറു ശതമാനത
സ്വകാര്യബസിൽ കുഴഞ്ഞുവീണയാൾ മരിച്ചു
വണ്ടിത്താവളം: പാലന ആശുപത്രിക്കു സമീപം ബസിൽ കുഴഞ്ഞു വീണയാൾ മരിച്ചു. വണ്ടിത്താവളം പാല കൊളുമ്പ് പരേതനായ കുഞ്ചു പഴണി മ

Latest News
ഇന്ത്യ സംഭാവന ചെയ്ത വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ളവർ സൈന്യത്തിൽ ഇല്ലെന്ന് മാലിദ്വീപ് മന്ത്രി
വൈദ്യുതി ഉപയോഗം കുറഞ്ഞു
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച നായ ചത്തു; പേവിഷബാധയാണോ എന്ന് സംശയം
വോട്ടിന് പണം; വോട്ടർമാരെകൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ
ഹരിഹരന്റെ വീടിനു നേർക്ക് ആക്രമണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നിരവധി കവര്‍ച്ചാ കേസിലെ പ്രതി പിടിയിൽ
Thiruvananthapuram
എംസി റോഡിൽ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
Kollam
കാഞ്ഞിരപ്പള്ളി രൂപതാദിനം എരുമേലിയില്‍ നാളെ
Pathanamthitta
അറിവല്ല തിരിച്ചറിവാണ് വേണ്ടത്: എസ്.എച്ച്. പഞ്ചാപകേശൻ
Alappuzha
നീലൂര്‍ ചൂല്സിറ്റിയിലെ കാഴ്ചവൈവിധ്യം ഒരു വിസ്മയം
Kottayam
ക്വിസ് മത്സരം നടത്തി
Idukki
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Ernakulam
ഉത്സവത്തിനിടെ ഇടഞ്ഞ ആനകൾ കൊമ്പുകോർത്തു
Thrissur
മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Malappuram
കമ്പിവേലി പൊളിച്ചു മാറ്റണമെന്ന്
Kozhikode
മൂലങ്കാവ് കാപ്പി സ്റ്റോറിൽ കാട്ടാനശല്യം
Wayanad
കുടകിലെ വിദ്യാർഥിനിയുടെ കൊലപാതകം: അഭ്യൂഹങ്ങൾക്ക് ഒടുവിൽ പ്രതി അറസ്റ്റിൽ
Kannur
കാറിൽ കടത്തിയ രണ്ടു കോടിയുടെ സ്വർണം പിടികൂടി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top