x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​മേ​ഷ് പി​ഷാ​ര​ടി ക​ൺ​വീ​ന​റാ​യു​ള്ള അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി; അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ഇ​വ​ർ നി​യ​ന്ത്രി​ക്കും  


Published: June 22, 2026 08:29 AM IST | Updated: June 22, 2026 08:30 AM IST

പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ന​ട​ക്കം നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ രാ​ജി​വ​ച്ച് ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത നാ​ലു മാ​സ​ത്തേ​ക്ക് ‘അ​മ്മ’​യു​ടെ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ല്‍​എ ക​ണ്‍​വീ​ന​റാ​യു​ള്ള അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി.

കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍, സു​രേ​ഷ് കൃ​ഷ്ണ, സി​ദ്ദി​ഖ്, റോ​ണി ഡേ​വി​ഡ് രാ​ജ്, കൃ​ഷ്ണ​പ്ര​ഭ, ആ​ശാ അ​ര​വി​ന്ദ്, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, ദേ​വി ച​ന്ദ​ന എ​ന്നി​വ​രാ​ണു ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നു ന​ട​ത്ത​ണ​മെ​ന്ന് സ​മി​തി തീ​രു​മാ​നി​ക്കും.

Tags : Ad hoc Ad hoc committee Ramesh Pisharadi

Recent News

Corehub Up