x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ, മോ​ഹ​ൻ​ലാ​ൽ എ​ന്ന പേ​രി​ന്‍റെ അ​ർ​ഥ​മെ​ന്താ?; താ​ര​ത്തി​ന്‍റെ മ​റു​പ​ടി ശ്ര​ദ്ധേ​യ​മാ​കു​ന്നു


Published: May 20, 2026 08:53 AM IST | Updated: May 20, 2026 08:53 AM IST

സി​നി​മാ ഫൊ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ലി​ഫ് നാ​സ​ർ പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​രു മ​നോ​ഹ​ര​മാ​യ വീ​ഡി​യോ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ദൃ​ശ്യം 3 സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ചെ​ടു​ത്ത​താ​ണ് ഈ ​വീ​ഡി​യോ. മോ​ഹ​ൻ​ലാ​ൽ എ​ന്ന പേ​രി​ന്‍റെ അ​ർ​ഥ​മെ​ന്തെ​ന്നാ​ണ് ആ​ലി​ഫ് ന​ട​നോ​ട് ചോ​ദി​ക്കു​ന്ന​ത്.

 

‘എ​നി​ക്ക​റി​ഞ്ഞൂ​ടാ, അ​തി​ന​ർ​ഥ​മു​ണ്ടോ?’ എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി. ശേ​ഷം ത​ല ചെ​രി​ച്ച് കാ​റി​ലേ​ക്ക് വ​യ്ക്കു​ന്നു. അ​തി​നി​ട​യി​ൽ വ​ന്നു​പോ​കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ചെ​യ്ത അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മൊ​ണ്ടാ​ഷ് ആ​ണ്.

നി​ര​വ​ധി പേ​രാ​ണ് ഈ ​റീ​ൽ വി​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞ​ത്. മ​നോ​ഹ​ര​മാ​യ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത​ത് എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്നും ആ​ലി​ഫ് ത​ന്നെ​യാ​ണ്.

Tags : mohanlal video

Recent News

Corehub Up