x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2019-ൽ ​ചി​ത്രീ​ക​രി​ച്ച സി​നി​മ; മൈ​ബോ​സി​ന്‍റെ ത​മി​ഴ് റീ​മേ​ക്ക് ഒ​ടു​വി​ൽ റി​ലീ​സി​ന്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 18, 2026 09:03 AM IST | Updated: September 18, 2026 09:21 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ‘മൈ ​ബോ​സി’​ന്‍റെ ത​മി​ഴ് റീ​മേ​യ്ക്ക് ‘സ​ണ്ട​ക്കാ​രി’ ട്രെ​യി​ല​ർ എ​ത്തി. ആ​ർ. മ​ധേ​ഷ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ദി​ലീ​പി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യി വി​മ‌​ലും മം​മ്ത​യു​ടെ വേ​ഷ​ത്തി​ൽ ശ്രീ​യ സ​ര​ണും എ​ത്തു​ന്നു.

സ​ത്യ​ൻ, പ്ര​ഭു, കെ.​ആ​ർ വി​ജ​യ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ചി​ത്രം സെ​പ്റ്റം​ബ​ര്‍ 18ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 

2019ൽ ​ചി​ത്രീ​ക​രി​ച്ച സി​നി​മ​യു​ടെ റി​ലീ​സ് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ മു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പെ​ട്ടി​യി​ലി​രു​ന്ന ഈ ​സി​നി​മ​യ്ക്ക് ത​മി​ഴ്നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു.

 

2016 മു​ത​ൽ 2022 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ അ​വാ​ർ​ഡു​ക​ൾ ഒ​ന്നി​ച്ച് പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​ണ് 2020-ലെ ​വി​ഭാ​ഗ​ത്തി​ൽ ഈ ​ചി​ത്രം ഇ​ടം​പി​ടി​ച്ച​ത്. മി​ക​ച്ച ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍, മി​ക​ച്ച ഗാ​യ​ക​ന്‍, മി​ക​ച്ച മൂ​ന്നാ​മ​ത്തെ സി​നി​മ എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.  

2020-ലെ ​മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള മൂ​ന്നാം സ്ഥാ​ന​മാ​ണ് ഈ ​സ​ണ്ട​ക്കാ​രി​ക്ക് ല​ഭി​ച്ച​ത്.

Tags : Sandakari Trailer | Vemal Shriya Saran

Recent News

Corehub Up