x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസാമിൽ ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ആനക്കലിയിൽ കൊല്ലപ്പെട്ടത് 1147 പേർ

വെബ് ഡെസ്ക്
Published: July 9, 2026 07:21 AM IST | Updated: July 9, 2026 07:21 AM IST

കാട്ടാന

ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ൽ ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 1147 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നു റി​പ്പോ​ർ​ട്ട്.

ആ​സാ​മി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു വ​നം മ​ന്ത്രി ജ​യ​ന്ത മ​ല്ല​ബ​രു​വ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ക​ണ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 138 പേ​ർ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ഈ ​വ​ർ​ഷം ഇ​തു​വ​രെ 53 പേ​ർ കൊല്ലപ്പെട്ടു.

Tags : Killed Elephant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up