x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യ​ർ ഇ​ന്ത്യ അ​പ​ക​ടം: അ​ന്വേ​ഷ​ണ​ത്തി​ന് ഒ​മാ​ൻ


Published: May 26, 2026 05:06 AM IST | Updated: May 26, 2026 05:06 AM IST

ന്യൂ​ഡ​ൽ​ഹി: മ​സ്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് ഒ​മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സേ​ഫ്റ്റി ബ്യൂ​റോ (ഒ​ടി​എ​സ്ബി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ 15 നു​ണ്ടാ​യ അ​പ​ക​ട​ക​ത്തി​ൽ റ​ൺ​വേ​യു​ടെ പു​റ​ത്തെ ലൈ​റ്റു​ക​ൾ​ക്ക് കേ​ടു​പാ​ട് പ​റ്റി​യി​രു​ന്നു.

ക​ണ്ണൂ​രി​ലേ​ക്കു​ള്ള ബോ​യിം​ഗ് 737 800 എ​ൻ​ജി വി​മാ​നം ക​ഴി​ഞ്ഞ 15നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പി​ന്നീ​ട് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രെ അ​യ​ക്കു​ക​യാ​യി​രു​ന്നു.

Tags : Air India airlines crash oman investigation

Recent News

Corehub Up