പ്രതീകാത്മക ചിത്രം
റാഞ്ചി(ജാർഖണ്ഡ്): ഛാത്രയിലെ എൻടിപിസിയുടെ താണ്ട്വ താപോർജ പ്ലാന്റിൽ കൺവെയർ ബെൽറ്റ് നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു.
രണ്ടുപേർക്ക് പരിക്കേറ്റു. നോർത്ത് കരൺപുർ താപോർജ നിലയത്തിൽ കൺവെയർ ബെൽറ്റിന്റെ നിർമാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Tags :