x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​സ്ഥാ​നി​ൽ ആം​ബു​ല​ൻ​സും സൈ​നി​ക ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 5, 2026 04:56 PM IST | Updated: July 5, 2026 04:56 PM IST

പ്രതീകാത്മക ചിത്രം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ആം​ബു​ല​ൻ​സും സൈ​നി​ക ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സു​ര​ട്ട്ഗ​ഡി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് സൈ​നി​ക ട്ര​ക്കി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ശ്രീ​ഗം​ഗാ​ന​ഗ​ർ ജി​ല്ല​യി​ലെ ഹി​ന്ദു​മ​ൽ​കോ​ട്ട് പ്ര​ദേ​ശ​ത്തു​ള്ള ച​ക്ക് ഫൈ​വ്ബി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : ambulance army truck collided rajasthan death

Recent News

Corehub Up