x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഹാർ ഉപതെരഞ്ഞെടുപ്പ്: ആ​​​​ർ​​​​ജെ​​​​ഡി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സും ര​​​​ണ്ടു​​​​വ​​​​ഴി​​​​ക്ക്

വെബ്ഡെസ്ക്
Published: August 2, 2026 02:34 AM IST | Updated: August 2, 2026 02:34 AM IST

ലോഗോ

പാ​​​​റ്റ്ന: ബി​​​​ഹാ​​​​റി​​​​ലെ ബ​​​​ങ്കി​​​​പു​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ സ്ഥാ​​നാ​​ർ​​ഥി​​യെ​​ച്ചൊല്ലി കോ​​​​ൺ​​​​ഗ്ര​​​​സും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ ജ​​​​ന​​​​താ​​​​ദ​​​​ളും (ആ​​​​ർ​​​​ജെ​​​​ഡി) ക​​ല​​ഹ​​ത്തി​​ൽ.

ആ​​​​ർ​​​​ജെ​​​​ഡി അ​​​​ധ്യ​​​​ക്ഷ​​​​ൻ കൂ​​​​ടി​​​​യാ​​​​യ തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വി​​​​നെ​​​​തി​​​​രേ കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് അ​​​​സി​​​​ത് നാ​​​​ഥ് തി​​​​വാ​​​​രി പ​​ര​​സ്യ​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​തോ​​ടെ പ്ര​​തി​​പ​​ക്ഷ​​ക​​ക്ഷി​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ മ​​ഹാ​​സ​​ഖ്യം ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്.

സ​​​​ഖ്യ​​​​ത്തെ മു​​​​ന്നോ​​​​ട്ടു​​​​ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ തേ​​​​ജ​​​​സ്വി​​​​ക്കു താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും എ​​ല്ലാവരെ​​യും ഒ​​​​രു​​​​മി​​​​ച്ചു​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു​​​​മാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി തേ​​​​ജ​​​​സ്വി​​​​ക്കു ര​​​​ഹ​​​​സ്യ​​​​ധാ​​​​ര​​​​ണ​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

2025 ന​​​​വം​​​​ബ​​​​റി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണം ഈ ​​​​ര​​​​ഹ​​​​സ്യ​​​​ധാ​​​​ര​​​​ണ​​​​യാ​​​​ണ്. ബ​​​​ങ്കി​​​​പു​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ത് ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും അ​​സി​​ത് നാ​​ഥ് തി​​​​വാ​​​​രി ആ​​​​രോ​​​​പി​​​​ച്ചു.

ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രേ​​​​ഖ ഗു​​​​പ്ത​​​​യെ ആ​​​​ർ​​​​ജെ​​​​ഡി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​താ​​ണ് അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​തി​​നു തു​​ട​​ക്കം​​കു​​റി​​ച്ച​​ത്. മു​​​​ന്ന​​​​ണി​​​​യി​​​​ൽ ആ​​​​ലോ​​​​ചി​​​​ക്കാ​​​​തെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേരത്തേ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

ബ​​​​ങ്കി​​​​പു​​​​ർ സീ​​​​റ്റി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി ഒ​​​​രി​​​​ക്ക​​​​ൽ​​​​പ്പോ​​​​ലും വി​​​​ജ​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും പാ​​​​റ്റ്ന വെ​​​​സ്റ്റ് എ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ൽ മൂ​​​​ന്നു​​​​ത​​​​വ​​​​ണ കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ക​​യും ചെ​​യ്തു.

എ​​​​ന്നാ​​​​ൽ 2025 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ച​​​​ത് രേ​​​​ഖാ​​​​ഗു​​​​പ്ത​​​​യെ​​​​ത്ത​​​​ന്നെ ആ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് തേ​​​​ജ​​​​സ്വി ക്യാ​​​​ന്പ് പ​​​​റ​​​​യു​​​​ന്ന​​ത്.

Tags : RJD Congress BiharElection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up