x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന ആ​ക്ര​മ​ണം: തൊ​ഴി​ലാ​ളി മ​രി​ച്ചു

വെബ്ഡെസ്ക്
Published: August 2, 2026 01:49 AM IST | Updated: August 2, 2026 01:49 AM IST

പ്രതീകാത്മക ചിത്രം

ഗൂ​​​ഡ​​​ല്ലൂ​​​ര്‍: കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. ദേ​​​വാ​​​ല മൂ​​​ന്നാം ന​​​മ്പ​​​റി​​​ലെ ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നാ​​​ണ് (65) മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ നെ​​​ല്ലാ​​​ക്കോ​​​ട്ട പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​രി​​​യ​​​ശോ​​​ല​​​യി​​​ല്‍ സ്വ​​​കാ​​​ര്യ കാ​​​പ്പി​​​ത്തോ​​​ട്ട​​​ത്തി​​​ല്‍ ജോ​​​ലി​​​ക്കി​​​ടെ​​​യാ​​​ണ് ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നെ ആ​​​ന ആ​​​ക്ര​​​മി​​​ച്ച​​​ത്. ആ​​​ന വ​​​രു​​​ന്ന​​​ത് മ​​​ഴ​​​യും മ​​​ഞ്ഞും​​​ മൂ​​​ലം ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ടി​​​ല്ല.

Tags : Worker Dies WildElephant Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up