x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറ്റ്നയിൽ പക്ഷിപ്പനി


Published: March 1, 2026 12:55 AM IST | Updated: March 1, 2026 12:55 AM IST

പാ​​​റ്റ്ന: പാ​​​റ്റ്ന​​​യി​​​ൽ പ​​​ക്ഷി​​​പ്പ​​​നി പ​​​ട​​​രു​​​ന്നു. ബി​​​ഹാ​​​ർ വെ​​​റ്റ​​​റിന​​​​​​റി കോ​​​ള​​​ജി​​​ലെ പൗ​​​ൾ​​​ട്രി റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ലെ ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് പ​​​ക്ഷി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. അ​​​ടു​​​ത്ത ശ​​​നി​​​യാ​​​ഴ്ച​​​വ​​​രെ പാ​​​റ്റ്ന മൃ​​​ഗ​​​ശാ​​​ല​​​യ്ക്ക് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Bird flu Patna Bihar

Recent News

Corehub Up