x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി സ്ഥാനാർഥിയുടെ അനന്തരവൻ കൊല്ലപ്പെട്ടു


Published: April 25, 2026 10:50 PM IST | Updated: April 25, 2026 10:50 PM IST

മെ​​ഹ്സാ​​ന: ഗു​​ജ​​റാ​​ത്തി​​ലെ മെ​​ഹ്സാ​​ന​​യി​​ൽ ബി​​ജെ​​പി-​​കോ​​ൺ​​ഗ്ര​​സ് സം​​ഘ​​ർ​​ഷ​​ത്തി​​നി​​ടെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ അ​​ന​​ന്ത​​ര​​വ​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

മി​​തെ​​ൻ ചൗ​​ധ​​രി (21) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. മെ​​ഹ്സാ​​ന കോ​​ർ​​പ​​റേ​​ഷ​​നി​​ലെ നാ​​ലാം വാ​​ർ​​ഡ് ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ അ​​ന​​ന്ത​​ര​​വ​​നാ​​ണ് ചൗ​​ധ​​രി. നാ​​ലു പേ​​രാ​​ണ് ചൗ​​ധ​​രി​​യെ ആ​​ക്ര​​മി​​ച്ച​​ത്.

Tags : BJP candidate nephew killed Gujarat

Recent News

Corehub Up