x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ക്സ് സു​ര​ക്ഷാ​മേ​ധാ​വി​ക​ളു​ടെ യോ​ഗം ഡ​ൽ​ഹി​യി​ൽ


Published: June 21, 2026 06:02 AM IST | Updated: June 21, 2026 06:02 AM IST

ന്യൂ​ഡ​ൽ​ഹി: ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത സു​ര​ക്ഷാ​മേ​ധാ​വി​മാ​രു​ടെ ദ്വി​ദി​ന​യോ​ഗം തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ തു​ട​ങ്ങും. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാം​ഗ് യി, ​റ​ഷ്യ​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് സെ​ർ​ജി ഷോ​യി​ഗു ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണു യോ​ഗം ന​ട​ക്കു​ന്ന​ത്. ഇ​റാ​ൻ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി നെ​സാ​മി​പൂ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Tags : BRICS security chiefs meet Delhi

Recent News

Corehub Up