x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ര​വൃ​ത്തി: മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 16, 2026 05:19 AM IST | Updated: August 16, 2026 05:19 AM IST

സി​ലി​ഗു​രി: പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്‌​ഐ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന മൂ​ന്ന് യു​വാ​ക്ക​ളെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ കൂ​ച്ച് ബെ​ഹാ​ർ ജി​ല്ല​യി​ൽ​നി​ന്ന് അ​റ​സ്റ്റ്ചെ​യ്തു.

സ്‌​പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദി​ൻ​ഹാ​ത-2 ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള സാ​ഹി​ബ്ഗ​ഞ്ച് പ്ര​ദേ​ശ​ത്തു​നി​ന്ന് റ​ഷി​ദു​ൽ, ന​സീ​റു​ദ്ദീ​ൻ, സൈ​ഫു​ൾ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags : Espionage arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up