x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ടു​പേ​ർ മ​രി​ച്ചു


Published: April 24, 2026 12:31 AM IST | Updated: April 24, 2026 12:43 AM IST

തേ​ഹ്‌​രി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തേ​ഹ്‌​രി​യി​ൽ പി​ക്അ​പ് വാ​ൻ കൊ​ക്ക​യി​ൽ​വീ​ണ് എ​ട്ടു​പേ​ർ മ​രി​ച്ചു. തേ​ഹ്‌​രി​യി​ലെ ച​ന്പ​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഹ​രി​ദ്വാ​റി​ൽ​നി​ന്ന് മ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു. പ​ത്തു​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി അ​ഗാ​ധ​ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ​വ​ർ​ക്കു സാ​ധ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

Tags : accident death Uttarakhand road

Recent News

Corehub Up