x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ് തി​രി​ച്ചു​വ​ര​വ്; ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വീ​ണ്ടെ​ടു​ത്ത് കോ​ക്ക് റോ​ച്ച് ജ​ന​ത പാ​ർ​ട്ടി


Published: May 24, 2026 11:22 AM IST | Updated: May 24, 2026 11:44 AM IST

ന്യൂ​ഡ​ൽ​ഹി: കോ​ക്ക് റോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വീ​ണ്ടെ​ടു​ത്ത​താ​യി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കേ. 22.4 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്സു​ള്ള പേ​ജ് പൂ​ട്ടി​ച്ച​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ക്കൗ​ണ്ട് വി​ല​ക്കി​യ​ത്. അ​തേ​സ​മ​യം സി​ജെ​പി മൂ​വ്‌​മെ​ന്‍റി​നെ​തി​രെ​യു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ രം​ഗ​ത്തെ​ത്തി.

രാ​ജ്യ​ത്ത് യു​വാ​ക്ക​ളു​ടെ രോ​ഷം ആ​ളി​ക്ക​ത്തു​ക​യാ​ണ്. അ​തി​നെ പോ​സി​റ്റീ​വാ​യി കാ​ണാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : instagram account cjp K. C. Venugopal

Recent News

Corehub Up