x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്യാൺ ബാനർജിക്ക് എതിരേ പരാതി


Published: June 16, 2026 12:32 AM IST | Updated: June 16, 2026 12:32 AM IST

കോ​​​ൽ​​​ക്ക​​​ത്ത: മ​​​മ​​​ത അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് തു​​​ട​​​രു​​​ന്ന ക​​​ല്യാ​​​ൺ ബാ​​​ന​​​ർ​​​ജി​​​ക്കെ​​​തി​​​രേ ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല​​​യ്ക്കു പ​​​രാ​​​തി ന​​​ൽ​​​കി വി​​​മ​​​ത നേ​​​താ​​​വ് കാ​​​കോ​​​ലി ഘോ​​​ഷ്.

മോ​​​ശം പ​​​ദ​​​പ്ര​​​യോ​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പ​​​രാ​​​തി. സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കി​​​ടെ ഒ​​​ട്ടേ​​​റെ​​​ത്ത​​​വ​​​ണ വ​​​നി​​​താ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ മോ​​​ശ​​​മാ​​​യ പ​​​ദ​​​പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നും പ​​​രാ​​​തി​​​യി​​​ലുണ്ട്.

Tags : Kalyan Banerjee Complaint Kakoli Ghosh

Recent News

Corehub Up