x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭത്തിനു കോൺ​ഗ്രസ് പിന്തുണ

വെബ്ഡെസ്ക്
Published: August 7, 2026 01:25 AM IST | Updated: August 7, 2026 01:25 AM IST

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ

ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ലെ പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തിരേ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​രി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ കോ​ൺ​​ഗ്ര​സ്.

ജാ​ർ​ഖ​ണ്ഡാ​ണെ​ങ്കി​ലും പ​ഞ്ചാ​ബാ​ണെ​ങ്കി​ലും ഡ​ൽ​ഹി​യാ​ണെ​ങ്കി​ലും ത​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾക്കൊപ്പ​മാ​ണെ​ന്ന് കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മൊ​പ്പം നി​ല​കൊ​ള്ളു​ന്നു​വെ​ന്നും അ​വ​ർ​ക്കു​വേ​ണ്ടി തു​ട​ർ​ന്നും പോ​രാ​ടു​മെ​ന്നും ഖാ​ർ​​ഗെ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

Tags : Congress Support StudentProtests Jharkhand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up