x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി പു​തി​യ ക​ർ​ണാ​ട ക​ഭ​വ​ൻ


Published: June 22, 2026 03:27 AM IST | Updated: June 22, 2026 03:27 AM IST

ബെം​ഗ​ളൂ​രു: യു​പി​എ​സ്‌​സി ഉ​ൾ​പ്പ​ടെ​യു​ള്ള മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ൽ പു​തി​യ ക​ർ​ണാ​ട​ക ഭ​വ​ൻ നി​ർ​മി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 80 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം.

പു​തി​യ മ​ന്ദി​രം ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ഐ​പി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള​ത​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഐ​എ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​ത​പ​രീ​ക്ഷ​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : Karnataka bhavan Delhi Civil Services candidates

Recent News

Corehub Up