x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനിൽ അംബാനിയുടെ കന്പനികളിലെ 581 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി


Published: March 13, 2026 01:47 AM IST | Updated: March 13, 2026 01:47 AM IST

ന്യൂ​​ഡ​​ൽ​​ഹി: റി​​ല​​യ​​ൻ​​സ് ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ അ​​നി​​ൽ അം​​ബാ​​നി​​യു‌​​ടെ ക​​ന്പ​​നി​​ക​​ളാ​​യ ആ​​ർ​​എ​​ച്ച്എ​​ഫ്എ​​ൽ, ആ​​ർ​​സി​​എ​​ഫ്എ​​ൽ എ​​ന്നി​​വ​​യു​​ടെ 581 കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ത്ത് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ​​ഡി) ക​​ണ്ടു​​കെ​​ട്ടി.

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണു ന​​ട​​പ​​ടി. കേ​​ര​​ളം, ഗോ​​വ, ക​​ർ​​ണാ​​ട​​ക, പ​​ഞ്ചാ​​ബ്, ത​​മി​​ഴ്നാ​​ട്, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ഹ​​രി​​യാ​​ന, ജാ​​ർ​​ഖ​​ണ്ഡ്, മ​​ഹാ​​രാ​​ഷ്‌​​ട്ര, ഡ​​ൽ​​ഹി, ബം​​ഗാ​​ൾ, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, രാ​​ജ​​സ്ഥാ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഭൂ​​മി​​യാ​​ണു ക​​ണ്ടു​​കെ​​ട്ടി​​യ​​ത്.

അ​​നി​​ൽ അം​​ബാ​​നി ഗ്രൂ​​പ്പി​​ന്‍റെ 16,310 കോ​​ടി രൂ​​പ​​യു​​ടെ ഭൂ​​മി​​യാ​​ണ് ഇ​​തു​​വ​​രെ ക​​ണ്ടു​​കെ​​ട്ടി​​യ​​ത്.

Tags : ED seizes Anil Ambanis companies

Recent News

Corehub Up