x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ഘാ​ല​യ​യി​ൽ എ​ട്ട് യു​ഡി​പി എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

വെബ് ഡെസ്‌ക്
Published: September 23, 2026 05:15 PM IST | Updated: September 23, 2026 05:15 PM IST

യുഡിപി എംഎൽഎമാരുടെ ബിജെപി പ്രവേശനം

ന്യൂ​ഡ​ൽ​ഹി: മേ​ഘാ​ല​യ​യി​ൽ യു​ണൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ എ​ട്ട് എം​എ​ൽ​എ​മാ​ർ മു​ന്ന​ണി​യി​ലെ മ​റ്റൊ​രു ക​ക്ഷി​യാ​യ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പാ​ർ​ട്ടി പ്ര​വേ​ശം ന​ട​ന്ന​ത്.

മേ​ഘാ​ല​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ലാ​ക്മെ​ൻ റിം​ബു​യി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ഇ​തോ​ടെ 60 അം​ഗ നി​യ​മ​സ​ഭ​യി​ൽ ര​ണ്ട് എം​എ​ൽ​എ​മാ​ർ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ബി​ജെ​പി​യു​ടെ അം​ഗ​സം​ഖ്യ എ​ട്ടാ​യി വ​ർ​ധി​ച്ചു.

ഇ​തോ​ടെ 12 അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന യു​ഡി​പി​യു​ടെ അം​ഗ​സം​ഖ്യ നാ​ലാ​യി ചു​രു​ങ്ങി​യി​ട്ടു​ണ്ട്. 2028ൽ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് യു​ഡി​പി എം​എ​ൽ​എ​മാ​രു​ടെ ബി​ജെ​പി പ്ര​വേ​ശ​നം.33 എം​എ​ൽ​എ​മാ​രു​ള്ള എ​ൻ​പി​പി നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഖ്യ സ​ർ​ക്കാ​രാ​ണ് മേ​ഘാ​ല​യ ഭ​രി​ക്കു​ന്ന​ത്.

 

Tags : UDP BJP Meghalaya NewsUpdate Headlines

Recent News

Corehub Up