x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം: റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്ന് സ്റ്റാ​ലി​ൻ


Published: May 17, 2026 12:36 AM IST | Updated: May 17, 2026 12:36 AM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി ജൂ​ലൈ ആ​ദ്യം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ.

169 സീ​റ്റി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും 59 സീ​റ്റ് മാ​ത്ര​മാ​ണ് ഡി​എം​കെ​യ്ക്കു ല​ഭി​ച്ച​ത്.

Tags : Election defeat Stalin demands report

Recent News

Corehub Up