x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പടക്ക ഗോഡൗണിൽ തീപിടിത്തം; രണ്ടു മരണം

വെബ്ഡെസ്ക്
Published: October 6, 2026 01:26 AM IST | Updated: October 6, 2026 01:26 AM IST

പ്രതീകാത്മക ചിത്രം

ഹിം​​ഗോ​​ളി: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഹിം​​ഗോ​​ളി ജി​​ല്ല​​യി​​ൽ പ​​ട​​ക്ക​​ഗോ​​ഡൗ​​ണി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ലും സ്ഫോ​​ട​​ന​​ത്തി​​ലും ര​​ണ്ടു പേ​​ർ മ​​രി​​ച്ചു. ഏ​​ഴു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ജ​​ന​​സാ​​ന്ദ്ര​​ത​​യേ​​റി​​യ മാ​​ർ​​വാ​​ഡി ഗ​​ല്ലി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

Tags : Fire Firecracker Warehouse Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up