ലോഗോ
തിരുവനന്തപുരം: വേതന വർധനയുമായി ബന്ധപ്പെട്ട് കെഎസ്ഇബി കരാർ മീറ്റർ റീഡർമാർ നടത്തി വന്ന സമരം ഒത്തുതീർപ്പിലേക്ക്.
കെഎസ്ഇബി ഡയറക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.
Tags : KSEB MeterReaders Strike Settlement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash