x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ-യുകെ വ്യാപാരക്കരാര്‍: മദ്യവില കുറഞ്ഞേക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: October 6, 2026 12:59 AM IST | Updated: October 6, 2026 12:59 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ-​യു​കെ വ്യാ​പാ​രക്ക​രാ​റി​ലെ ഇ​ള​വു​ക​ള്‍ പ്ര​കാ​രം ഡ​ല്‍ഹി​യി​ല്‍ ചി​ല പ്രീ​മി​യം വി​സ്‌​കി, ജി​ന്‍ ബ്രാ​ന്‍ഡു​ക​ളു​ടെ വി​ല 10 മു​ത​ല്‍ 15 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞേ​ക്കും.

ഇ​ന്ത്യ-​യു​കെ സ​മ​ഗ്ര സാ​മ്പ​ത്തി​ക-​വ്യാ​പാ​ര ക​രാ​ര്‍ (സി​ഇ​ടി​എ) പ്ര​കാ​രം, യു​കെ​യി​ല്‍നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​ദ്യ​ത്തി​നു​ള്ള ക​സ്റ്റം​സ് തീ​രു​വ ജൂ​ലൈ പ​തി​ന​ഞ്ച് മു​ത​ല്‍ 150 ശ​ത​മാ​ന​ത്തി​ല്‍നി​ന്ന് 75 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു.പു​തു​ക്കി​യ വി​ല​ക​ള്‍ ഈ ​മാ​സം​ത​ന്നെ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നേ​ക്കാം.

Tags : TradeDeal India-UK LiquorPrices Drop Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up