x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ പാ​ർ​ക്കി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

വെബ് ഡെസ്ക്
Published: July 4, 2026 02:36 PM IST | Updated: July 4, 2026 02:36 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന്യൂ ​ഉ​സ്മാ​ൻ​പൂ​രി​ൽ പാ​ർ​ക്കി​ൽ യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ന്യൂ ​സീ​ലാം​പൂ​ർ സ്വ​ദേ​ശി തൗ​ഹീ​ദ് (20) ആ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ നി​ല​യി​ൽ ഒ​രാ​ൾ കി​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് എ​ത്ര​യും വേ​ഗം പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്ന് അ​റി​യി​ച്ചു.

Tags : Man dead park

Recent News

Corehub Up