x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​​മി​​ഴ്നാ​​ട്ടി​​ൽ എംഡിഎംകെയ്ക്ക് നാലു സീറ്റ്


Published: March 12, 2026 01:41 AM IST | Updated: March 12, 2026 01:41 AM IST

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഡി​​എം​​കെ മു​​ന്ന​​ണി​​യു​​ടെ ഭാ​​ഗ​​മാ​​യ എം​​ഡി​​എം​​കെ​​യ്ക്ക് നാ​​ലു സീ​​റ്റ് ന​​ല്കാ​​ൻ ധാ​​ര​​ണ. ഇ​​തി​​ൽ മൂ​​ന്നു സീ​​റ്റി​​ൽ ഡി​​എം​​കെ​​യു​​ടെ ഉ​​ദ​​യ​​സൂ​​ര്യ​​ൻ ചി​​ഹ്ന​​ത്തി​​ലാ​​ണു മ​​ത്സ​​രി​​ക്കു​​ക.

ഒ​​രു സീ​​റ്റി​​ൽ പാ​​ർ​​ട്ടി​​ചി​​ഹ്ന​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. വൈ​​കോ നേ​​തൃ​​ത്വം ന​​ല്കു​​ന്ന പാ​​ർ​​ട്ടി​​യാ​​ണ് എം​​ഡി​​എം​​കെ.

Tags : Tamil Nadu MDMK DMK seats

Recent News

Corehub Up