x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഎൽഎമാർ എത്തിയില്ല; തൃണമൂൽ യോഗം റദ്ദാക്കി


Published: June 1, 2026 12:31 AM IST | Updated: June 1, 2026 12:31 AM IST

കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​ലെ പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ യോ​​​ഗം റ​​ദ്ദാ​​ക്കി.

ആ​​കെ​​യു​​ള്ള 80 എം​​എ​​ൽ​​എ​​മാ​​രി​​ൽ 20 പേ​​ർ മാ​​ത്രം എ​​ത്തി​​യ​​തോ​​ടെ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​രാ​​നി​​രു​​ന്ന യോ​​ഗം ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Tags : cancelled meeting Trinamool MLAs Not Arrive

Recent News

Corehub Up