x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് പരീക്ഷാർഥി ജീവനൊടുക്കി


Published: June 19, 2026 01:06 AM IST | Updated: June 19, 2026 01:06 AM IST

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: നീ​​​​റ്റ് യു​​​​ജി മ​​​​ത്സ​​​​ര ഏ​​​​ഴു​​​​താ​​​​നി​​​​രു​​​​ന്ന പ​​തി​​നേ​​ഴു​​കാ​​​​ര​​​​ൻ ട്ര​​​​ഗാ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​രി​​​​സ്റ്റോ അ​​​​ന​​​​ന്തം ഫ്ലാ​​​​റ്റി​​​​ന്‍റെ ആ​​​​റാം നി​​​​ല​​​​യി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ചാ​​​​ടി മ​​​​രി​​​​ച്ചു. ഫ്ലാ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു​​​​റി​​​​പ്പ് ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യി സ​​​​ബ​​​​ർ​​​​മ​​​​തി ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ വൈ.​​​​ആ​​​​ർ. വ​​​​ഗേ​​​​ല പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് 2.55 നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ക​​​​ഴി​​​​ഞ്ഞ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ന​​​​ല്ല മി​​​​ക​​​​ച്ച സ്കോ​​​​ർ നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും വീ​​​​ണ്ടും പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​താ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു. ജൂ​​​​ൺ 21നാ​​​​ണ് പ​​​​രീ​​​​ക്ഷ. വി​​​​വാ​​​​ഹ​​​​ബ​​​​ന്ധം വേ​​​​ർ​​​​പെ​​​​ടു​​​​ത്തി​​​​യ കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വ് സൂ​​​​റ​​​​റ്റി​​​​ലാ​​​​ണ് താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്. അ​​​​മ്മ​​​​യ്ക്കും സ​​​​ഹോ​​​​ദ​​​​ര​​​​നും ​​ഒ​​​​പ്പ​​​​മാ​​​​ണ് കു​​​​ട്ടി താ​​​​മ​​​​സി​​​​ച്ചു​​​​വ​​​​ന്ന​​​​ത്.

Tags : NEET exam candidate

Recent News

Corehub Up